The real situation of cows in Uttar Pradesh are pathetic. Some online media repoerts that gow shala's are not working in a proper way.
പശു സംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന ബിജെപി ഭരിക്കുന്ന യുപിയില്‍ അഞ്ച് മാസത്തിനിടെ 152 പശുക്കളാണ് മരിച്ചത്. ഇതില്‍ നാലണ്ണം പട്ടിണിമൂലമാണ് മരിച്ചത്. കോടികണക്കിന് രൂപയുടെ ആസ്തിയുളള ഗോശാലയിലാണ് പട്ടിണിമൂലം പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ആഴ്ചകളായി പശുക്കള്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ലന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.