Champions Trophy 2017 : Virat Kohli reclaims top spot in ICC ODI ranking

Oneindia Malayalam 2017-06-14

Views 1

India captain Virat Kohli has reclaimed the top batting spot, while Australia’s pace ace Josh Hazlewood has achieved the first position in the bowlers’ rankings for the first time in his career in the latest ICC ODI Player Rankings, which were released on Tuesday following the conclusion of the last round of league matches in the ICC Champions Trophy 2017.

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗ് പുറത്ത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന ഇന്ത്യ നായകന്‍ വിരാട് കോഹ്ലിയാണ് ബാറ്റ്‌സ്മാന്‍മാരില്‍ റാങ്കിംഗില്‍ ഒന്നാമത്. രണ്ട് സ്ഥാനം മുന്നോട്ട് കയറിയാണ് കോഹ്ലി റാങ്കിംഗില്‍ ഒന്നാമതെത്തിയത്. ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തേയ്ക്കും എബി ഡിവില്ലേഴ്‌സ് മൂന്നാം സ്ഥാനത്തേയ്ക്കും പിന്തള്ളപ്പെട്ടു.

Share This Video


Download

  
Report form
RELATED VIDEOS