Champions Trophy 2017: Rohit Sharma Scored His 11th ODI Century | Oneindia Malayalam

Oneindia Malayalam 2017-06-16

Views 4

Rohit Sharma Achieved his 11th ODI century. When Dhawan departed, Rohit had already got such a measure of the opposition and the conditions that he was completely unruffled, moving past 50 and easing through the seventies as Kohli played catch up. The gap would never quite be bridged, however, as Rohit pressed hard and brought up his 11th ODI century with a breezy hook off Mustafizur Rahman.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരിയുള്ള മത്സരത്തില്‍ രോഹിത് ശര്‍മ്മ 137 റണ്‍സെടുത്ത് ഇന്ത്യിയുടെ വിജയത്തില്‍ നിര്‍ണ്ണായകമയിരുന്നു. എന്നാല്‍ നാല്‍പ്പതാം ഓവറില്‍ ഇന്ത്യയുടെ സ്കോര്‍ 196റും വ്യക്തിഗത സ്കോര്‍ 90ല്‍ നില്‍ക്കേ രോഹിത് ശര്‍മ്മയ്‍ക്ക് വലിയൊരു അപ്പീല്‍ അതിജീവിക്കേണ്ടി വന്നു. റൂബലിന്റെ ഫുള്‍ടോസ് പന്തില്‍ രോഹിത് ശര്‍മ്മ ഫീല്‍ഡറുടെ കയ്യിലൊതുങ്ങി. പക്ഷേ ഹൈ ബോളോയതിനാല്‍ അമ്പയര് നോബോള്‍ വിളിച്ചു.

Share This Video


Download

  
Report form
RELATED VIDEOS