Dulquer Salman Opens Up About His Daughter | Filmibeat Malayalam

Filmibeat Malayalam 2017-06-22

Views 10

Youth icon Dulquer Salman opens up about his daughter. He says that Amal and he changed a lot after the birth of their daughter.

ഈയടുത്താണ് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക, ദുല്‍ഖര്‍ സല്‍മാന് ഒരു കുഞ്ഞ് പിറന്നത്. ആരാധകരെല്ലാം ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്തയെ വരവേറ്റത്. കുഞ്ഞ് വന്നതിന് ശേഷം ജീവിതം ഏറെ മാറിയെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അമ്മയായ ശേഷം അമാലും ഏറെ മാറി. അമാലിനോട് തനിക്ക് ബഹുമാനം കൂടിയെന്നും ദുല്‍ഖര്‍ പറയുന്നു. കുഞ്ഞുണ്ടായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ തന്നെയാണ് എല്ലാവരെയും അറിയിച്ചത്.

Share This Video


Download

  
Report form