സ്മാർട്ടാകാന്‍ അനന്തപുരി ഒന്നാമത്!
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്നാംഘട്ട സ്മാർട് സിറ്റി പട്ടികയിൽ കേരളം ഒന്നാമത്
സ്മാർട് സിറ്റി മിഷന്റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണു കേന്ദ്ര സർക്കാർ വികസിപ്പിക്കുന്നത്.
30 നഗരങ്ങളുടെ പട്ടികയിൽ തലസ്ഥാന നഗരമായ തിരുവനന്തപുരമാണ് ഒന്നാമത്. ചത്തീസ്ഗഡിലെ നയാ റായ്പുർ രണ്ടാം സ്ഥാനത്ത് എത്തി. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നൽകുന്ന 500 കോടിയുൾപ്പെടെ 1000 കോടിയുടെ നിക്ഷേപമാണു സ്മാർട്സിറ്റി പദവി ലഭിച്ചതോടെ തിരുവനന്തപുരത്തിനു ലഭിക്കുക.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom