Actor Siddique Visited Aluva Police Club | Filmibeat Malayalam

Filmibeat Malayalam 2017-06-29

Views 1

Actor Siddique at Aluva Police Club, where Dileep was giving statement on actress molested case.
ആലുവ പോലീസ് ക്ലബില്‍ നടന്‍ സിദ്ദിഖ് എത്തി. നടന്‍ ദിലീപിനെ അന്വേഷിച്ച് എത്തിയതാണെന്ന് സിദ്ദിഖ് പറഞ്ഞു. ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 12 മണിക്കൂറായെന്നും ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ലെന്നും അമ്മയുടെ യോഗത്തിലും കണ്ടില്ല. തന്റെ സഹപ്രവര്‍ത്തകനെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയതാണെന്ന് സിദ്ദിഖ് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS