Dileep's Ramaleela Teaser | Filmibeat Malayalam

Filmibeat Malayalam 2017-06-29

Views 13

In Ramaleela, Dileep plays a role called Ramanunni. It is said that he accidentally becomes a politician and takes on the corrupt system. His role in the film is also said to be similar to his 2006 political drama Lion. Ramaleela teaser shows Dileep's intemse avatar.
നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല സംവിധാനം ചെയ്തിരിക്കുന്നത്. ഒമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ദിലീപിന്റെ കലിപ്പ് ലുക്ക് തന്നെയാണ് പ്രധാന ആകര്‍ഷണം. രണ്ടേ രണ്ട് ഡയലോഗ് മാത്രമാണ് ടീസറിലുള്ളത്. ലയണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപിന്റെ ശക്തമായ രാഷ്ട്രീയ ചിത്രമാണ് രാമലീല. സഖാവ് രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും രാമലീലക്കുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Share This Video


Download

  
Report form