Radhakrishnan Pillai Responds To Malicious Comment On Muslims | Oneindia Malayalam

Oneindia Malayalam 2017-07-01

Views 2

Radhakrishnan Pillai, a malayali who came up with malicious comment through facebook now comes up with explanation.

മുസ്ലിം പെണ്‍കുട്ടികളെയൊന്നാകെ ബലാത്സംഗം ചെയ്യാന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത സംഭവം വിവാദമായപ്പോള്‍ രാധാകൃഷ്ണന്‍ പിള്ളയുടെ ഭാര്യയുടെ പേരില്‍ വിശദീകരണ സന്ദേശം. രാധാകൃഷ്ണന്‍ പിള്ളയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വിദ്വേഷ കമന്റ് അയാള്‍ എഴുതിയതല്ലെന്നും പറഞ്ഞാണ് സുജ പിള്ള എന്ന പേരില്‍ ഫേസ്ബുക്കില്‍ സന്ദേശം പ്രചരിക്കുന്നത്. ഇതോടൊപ്പം പിള്ളയുടെ മകളാണെന്ന് പറഞ്ഞ് ആതിര പിള്ള എന്ന പേരില്‍ മറ്റൊരു സന്ദേശവും എത്തിയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് അച്ഛന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഇത്തരം വിദ്വേഷപരവും മോശവുമായ പരാമര്‍ശങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകില്ലെന്നുമാണ് ഇതിലെ വാദം.

Share This Video


Download

  
Report form