Actress Assault Case: Dileep- Nadirsha Moving For Bail From Highcourt | Oneindia Malayalam

Oneindia Malayalam 2017-07-04

Views 17

Reports are now emerging that, on learning about the second round of questioning, Dileep and Nadirshah are now considering to take bail from Highcourt.
നടിയെ അക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും നാദിര്‍ഷയും നിയമനടപടികളിലേക്ക്. ദിലീപും നാദിര്‍ ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ ആരാഞ്ഞ് പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

Share This Video


Download

  
Report form