Lead actors from the film, Ratna Pathak Shah, Konkana Sen Sharma, Aahana Kumra and Plabita Borthakur, have posted pictures of themselves on Instagram in which they show their middle finger to the world, holding a lipstick behind it, just like the film’s new poster.
ലിപ്സ്റ്റിക് ഏന്തുന്ന നടുവിരല്‍ നമസ്‌കാരം, സ്ത്രീകള്‍ക്ക് മുന്നില്‍ അരുതായ്മകളുടെ പട്ടിക നിരത്തുന്നവര്‍ക്കുള്ള മറുപടിയാണ് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന സിനിമയുടെ ഈ ക്യാമ്പ്ന്‍.