ISL: Kerala Blasters Retained Sandesh Jhingan | Oneindia Malayalam

Oneindia Malayalam 2017-07-07

Views 19

Kerala Blasters have retained central defender Sandesh Jhingan as their second senior player ahead of the upcoming Indian Super League season.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ കേരളത്തിന് കപ്പ് നഷ്ടപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ഫൈനലില്‍ കൊല്‍ക്കത്തയോടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.
എന്നാല്‍ ഇത്തവണ ആ കപ്പ് വിട്ടുകൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തയ്യാറല്ല. അതിന് കണക്കാക്കി തന്നെയാണ് ഇത്തവണ താരങ്ങളെ തിരഞ്ഞെടുക്കുന്നത് എന്ന് പറയേണ്ടിവരും.

Share This Video


Download

  
Report form
RELATED VIDEOS