Dileep's Arrest: Manju Warrier Cried | Filmibeat Malayalam

Filmibeat Malayalam 2017-07-11

Views 3

It has been reported that Manju warrier, Dileep's ex-wife cried after hearing the news.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത തിങ്കളാഴ്ച് വൈകീട്ട് ആറരയോടെയാണ് പുറത്ത് വന്നത്. കേരളത്തെയാകെ ഞെട്ടിച്ചതായിരുന്നു ആ വാര്‍ത്ത.
ഈ സമയം കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു മഞ്ജു വാര്യര്‍. ദിലീപിന്റെ അറസ്റ്റ വാര്‍ത്ത അറിഞ്ഞ് മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൈരളി ഓണ്‍ലന്‍ൈ ആയിരുന്നു ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്തിനാണ് മഞ്ജു വാര്യര്‍ കരഞ്ഞത് എന്ന ചോദ്യം ബാക്കിയാണ്. മുമ്പും ഇതുപോലെ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS