Dubai Police Enquires About Pulsar Suni | Oneindia Malayalam

Oneindia Malayalam 2017-07-14

Views 126

More shockingly, the police have come across leads to suggest that Suni could be the Sunil Surendran wanted in Dubai for trafficking women.

നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹവാല റാക്കറ്റിന്റെ കണ്ണിയെന്ന് രഹസ്യവിവരം. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് കുഴല്‍പ്പണം എത്തിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്ന സുനി അതിനുള്ള സൗകര്യത്തിനാണ് നിര്‍മാണക്കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്. വ്യാജ പാസ്‌പോര്‍ട്ടുകളില്‍ 2013,14 വര്‍ഷങ്ങളില്‍ പല തവണ സുനി ദുബൈയിലെത്തിയതിന് തെളിവുണ്ട്.

Share This Video


Download

  
Report form