Actress Abduction Case: Police Quiz Kavya Madhavan | Oneindia Malayalam

Oneindia Malayalam 2017-07-26

Views 2

The Kerala police team probing the actress abduction case on tuesday questioned actress Kavya Madhavan, actor Dileep's wife. She was questioned at Dileep's house in Aluva,reports says.


യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനില്‍ നിന്ന് പൊലീസിന് കാര്യമായ വിവരങ്ങള് കിട്ടിയില്ല. നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാതെ വലയുകയാണ് പൊലീസ്. പള്‍സര്‍ സുനിയെപ്പറ്റിയുള്ള ചോദ്യങ്ങളില്‍ ഉത്തരം പൂര്‍ണമായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പല ചോദ്യങ്ങളില്‍ നിന്നും കാവ്യ ഒഴിഞ്ഞുമാറിയെന്നാണ് അറിയുന്നത്. ആക്രമണത്തെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു എന്നാണ് കാവ്യ പറഞ്ഞതെന്നാണ്‌സൂചന.

Share This Video


Download

  
Report form