Meet Jishnu, who used facebook chats to propose his beloved girl.
പ്രണയിക്കുന്ന പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ യുവാവിന്റെ ഫേസ്ബുക്ക് പ്രയോഗം. മൂന്ന് കൊല്ലമായി താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ്. ഇതുവരെ യെസ് പറഞ്ഞിട്ടില്ല. ഒടുവില്‍ ചാറ്റിന്റെ സക്രീന്‍ഷോട്ട് ഫേസ്ബുക്കിലിട്ട് 1000 ലൈക്ക് വാങ്ങിയാല്‍ ഇഷ്ടമാണോ എന്ന് പറയുമെന്നായി ജിഷുണു. പറയാമെന്ന് പെണ്‍കുട്ടിയും. പിന്നീട് സംഭവിച്ചതെന്താണ് എന്നല്ലേ..വീഡിയോ കാണൂ..