പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തുന്ന ആദി എന്ന ചിത്രത്തിലേക്കാണ് ഇപ്പോള്‍ മലയാള സിനിമാ പ്രേമികളുടെയെല്ലാം നോട്ടം. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും എത്തുന്ന വാര്‍ത്തകളും ഏറെ പ്രാധാന്യത്തോടെയാണ് എല്ലാവരും നോക്കുന്നത്. ആദിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരാന്‍ എല്ലാവരും ആഗ്രഹിക്കുന്നത് ആരായിരിക്കാം ആദിയില്‍ പ്രണവിന്റെ നായിക എന്നതാണ്.
Pranav Mohanlal’s debut film ‘Aadi’ starts rolling on August 1st. Now fans wants to know that who is the heroine?