മോഹംതോന്നി വാങ്ങി, പുതുക്കിയെടുത്ത 1981 മോഡല്‍ ബെന്‍സിനെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് റെസ്റ്റൊറേഷന് മുന്‍പും ശേഷവുമുള്ള TME 250 എന്ന രജിസ്‌ട്രേഷന്‍ നമ്പരിലുള്ള 1981 മോഡല്‍ മെഴ്‌സിഡസ് ബെന്‍സിന്റെ ചിത്രമടക്കം ദുല്‍ഖര്‍ വിവരങ്ങള്‍ പങ്കുവച്ചത്.
Dulquer Salmaan about his benz car.