ബ്ലൂ വെയില്‍ ഗെയിം അല്ല, പ്രണയനൈരാശ്യം!

Oneindia Malayalam 2017-08-21

Views 3


The attempt of a youth to lose himself on saturday is not linked to the Blue Whale challenge, said the relatives, The youth had attempted this depressed over his love failure and the bashing he recieved from his mother.

കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ബ്ലൂ വെയ്ല്‍ ഗെയിം കാരണമല്ലെന്ന് ബന്ധുക്കള്‍. പ്രേമനൈരാശ്യവും അമ്മയുമായി വഴക്കിട്ടതുമാണ് യുവാവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
ശനിയാഴ്ച രാത്രിയാണ് തൃക്കൂര്‍ സ്വദേശിയായ സുജിത്തി(26)നെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് എഴുതിയത് കണ്ട ആശുപത്രി ജീവനക്കാരാണ് സംഭവം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമാണോയെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്.

Share This Video


Download

  
Report form