വ്യാജപ്രചാരണം നടത്തിയ സംഘികള്‍ക്ക് മറുപടിയുമായി എംപി | Oneindia Malayalam

Oneindia Malayalam 2017-08-22

Views 158

M B Rajesh MP trolls sanghis for spreading fake news related to sunny leone's visit. M B Rajesh gives reply to those sanghis through facebook.

സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ ഫോട്ടോ ഉപയോഗിച്ച് എംപി എംബി രാജേഷിന്റെ പേരില്‍ വ്യാജപ്രചാരണം. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുള്ള ജനത്തിരക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പിണറായി വിജയന്‍ ആര്‍എസ്എസ് ഫാസിസത്തിനെതിരെ ഭോപ്പാലില്‍ നടത്തിയ പ്രതിഷേധ റാലിയുടെ ദൃശ്യം എന്ന പേരില്‍ എംബി രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന മട്ടില്‍ വ്യാജപോസ്റ്റ് ഉണ്ടാക്കിയാണ് പ്രചാരണം. ഇതുമായി ബന്ധപ്പെടുത്തി ട്രോളുകളും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS