കേന്ദ്ര മന്ത്രിസഭാ പുനസംഘടന: നിര്‍മലാ സീതാരാമന്‍ പ്രതിരോധമന്ത്രി

Oneindia Malayalam 2017-09-04

Views 2

New faces was inducted into the Union Government today. Ahead of the oath taking ceremony, Prime Minister Narendra Modi met with his council of ministers for breakfast. Four former bureaucrats also sworn-into into the ministry. Six ministers had resigned to make way for new faces.

ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധവകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രിയായി നിര്‍മലാ സീതാരാമന്‍. കേന്ദ്രമന്ത്രിസഭാ പുനസംഘടനയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത നീക്കമാണ് പ്രതിരോധ മന്ത്രിക്കസേരയിലേക്കുള്ള നിര്‍മലാ സീതാരാമന്റെ പ്രവേശനം. മറ്റ് മന്ത്രിമാരെ വെച്ച് നോക്കുമ്പോള്‍ താരതമ്യേന ജൂനിയറായ ആന്ധ്രപ്രദേശില്‍ നിന്നുള്ള എംപി നിര്‍ണായകവകുപ്പിന്റെ സ്വതന്ത്ര ചുമതലയിലേക്ക് എത്തിയിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS