The United Nations Security Council is holding an urgent meeting this week on continuing violence in western Myanmar that has forced 370,000 Rohingya Muslims to flee to neighboring Bangladesh.
റോഹിങ്ക്യൻ ജനങ്ങൾക്കെതിരെയുള്ള അതിക്രമം ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതി ചർച്ച ചെയ്യും. ബ്രിട്ടണും സ്വീഡനുമാണ് വിഷയം സുരക്ഷാ സമിതിയിൽ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.