പെട്രോള്‍ 50 രൂപക്ക്; സംഘികളെ പൊളിച്ചടുക്കി ഐസക് | Oneindia Malayalam

Oneindia Malayalam 2017-09-15

Views 658

Thomas Isaac come up with Clarification About Petrol Price Controversy.

കേന്ദ്രം പെട്രോളിനെ ജി എസ് ടി ക്ക് കീഴില്‍ കൊണ്ടുവരികയും അങ്ങനെ നികുതി കുറയുന്ന പെട്രോളിന് വിലയും കുറയുമെന്ന പ്രതീക്ഷയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്ച്ച ചെയ്യപ്പെട്ടത്. പെട്രോളിന് വിലയെക്കാളും കൂടുതല്‍ നികുതിയാണ് ഇപ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഈടാക്കുന്നത്. ഇത് നിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചാലും സംസ്ഥാനങ്ങള്‍ സഹകരിക്കില്ല എന്നാണ് ആരോപണം. ഈ വിവാദത്തിനിടെ കേരള ധനകാര്യമന്ത്രിയായ തോമസ് ഐസക് തന്‍റെ അഭിപ്രായം പറയുകയാണ് ഇവിടെ. തോമസ് ഐസക്കിന് പറയാനുള്ളത് കേട്ടുനോക്കൂ.

Share This Video


Download

  
Report form
RELATED VIDEOS