Actor cum anchor Koottickal Jayachandran announces support in Dileep issue. He says that he is with Meenakshi Dileep, daughter of Dileep.
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മറുവശത്ത് നടന് പിന്തുണയുമായും ഒരുപാട് പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് നടനും അവതാരകനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍.