എന്താകും കെ സുരേന്ദ്രന്‍റെ MLA മോഹം? | Oneindia Malayalam

Oneindia Malayalam 2017-09-19

Views 147

High Court against K Surendran who submitted an application on Manjeswaram poll results.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന ഹരജിയില്‍ കെ സുരേന്ദ്രന് തിരിച്ചടി. കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കെ യഥാസമയം സാക്ഷികളെ ഹാജരാക്കാത്തതിനും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന യാത്രാക്കൂലി കെട്ടിവെക്കാത്തതിനും ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് ഹൈക്കോടതി വാറണ്ട് അയച്ചു.

Share This Video


Download

  
Report form
RELATED VIDEOS