പദ്മാവതിയെ ചുട്ടെരിക്കാന്‍....??
പത്മാവതി സിനിമയ്ക്കെതിരെ പ്രതിഷേധവുമായി രജ്പുത് വിഭാഗം.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പത്മാവതിയുടെ പോസ്റ്ററുകള്‍ കത്തിച്ച സംഘം സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കുന്നു.
ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തുന്ന പത്മാവതിയില്‍ അലാവുദ്ധിന്‍ ഖില്‍ജിയെ പരാമര്‍ശിക്കുന്ന രീതിക്കെതിരെയാണ് ശ്രീ രജ്പുത് കര്‍നി സേന പ്രതിഷേധം ഉയര്‍ത്തുന്നത്. മാത്രമല്ല, ചരിത്രപരമായ ഘടകങ്ങള്‍ സിനിമയില്‍ പറയുന്നതിനേയും ഇവര്‍ എതിര്‍ക്കുന്നു.