Indian batsmen had little time to produce fireworks, six overs to be precise, but it was enough for them to spark a nine-wicket win in the first T20 against Australia in Ranchi on sunday. Virat Kohli-led side is now 1-0 ahead in the three-match series now.
മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ 48 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് ജയം. ഡക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 6 ഓവറില്‍ 48 റണ്‍സായി ചുരുക്കിയിരുന്നു. ഏഴ് ബോളില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. നഥാന്‍ കോള്‍ട്ടറിന്റെ പന്തില്‍ രോഹിത് ബൌള്ഡാവുകായിരുന്നു.