മറിയത്തെ മാറോടടുക്കി ദുല്‍ഖര്‍, ഫോട്ടോ വൈറല്‍ | filmibeat Malayalam

Filmibeat Malayalam 2017-10-20

Views 216

Dulquer Salman With Daughter, Photo Goes Viral

ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്കെത്തിയ കുഞ്ഞു രാജകുമാരിയെ കാണാനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നുവെങ്കിലും മകളുടെ മുഖം കൃത്യമായി കാണിച്ചിരുന്നില്ല. മകളെ എടുത്ത് നീങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് പേജുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട് ഈ ചിത്രം.

Share This Video


Download

  
Report form