'മമ്മൂട്ടിയേയും ദുല്‍ഖറിനെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നു' | Oneindia Malayalam

Oneindia Malayalam 2017-10-24

Views 3

Pallissery's Article About Mammootty and Dulquer will give you a shock. He says that somebody is trying to destroy Mammootty and son. He added some shocking hints in his article which published in Cinema Mangalam .

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ അരങ്ങേറിയത് എന്ന രീതിയില്‍ പല കാര്യങ്ങളും പല്ലിശ്ശേരി തന്റെ അഭ്രലോകം എന്ന പംക്തിയിലൂടെ പറഞ്ഞിരുന്നു. അതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്നതാണ് അവസാനത്തേത്. മെഗാതാരം മമ്മൂട്ടിയേയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് പല്ലിശ്ശേരി ഇപ്പോള്‍ പറയുന്നത്. . അഭ്രലോകത്തിന്റെ 455-ാം എപ്പിസോഡില്‍ ആണ് ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എതിരാളികള്‍ പോലും സ്‌നേഹിക്കുന്ന, ആദരിക്കുന്ന വിരലില്‍ എണ്ണാവുന്ന നടന്‍മാരില്‍ ഒരാള്‍ എന്നാണ് പല്ലിശ്ശേരി മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS