Saudi Arabia announces $500 billion city of robots and renewables

News60ML 2017-10-25

Views 0

ലോകത്തെ ഞെട്ടിക്കാന്‍ സൗദി

ചെങ്കടലിനോട് ചേര്‍ന്ന് നിര്‍മ്മിക്കാനൊരുങ്ങുന്നത് മെഗാ സിറ്റി

500 ബില്യണ്‍ ഡോളറില്‍ 259000 സ്‌ക്വയര്‍ കിലോമീറ്ററില്‍

ലോകത്തെ ഞെട്ടിച്ച് വീണ്ടുമൊരു പ്രഖ്യാപനവുമായി സൗദി അറേബ്യ. ചെങ്കടലിനോട് ചേര്‍ന്ന് നിര്‍മ്മിക്കാനൊരുങ്ങുന്ന മെഗാ സിറ്റി പദ്ധതിയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്.

വരുംതലമുറയെ ലക്ഷ്യമിട്ടുള്ളതാണ് നിം എന്നു പേരിട്ടിരിക്കുന്ന മെഗാ സിറ്റി പദ്ധതി. 500 ബില്യണ്‍ യു.എസ് ഡോളറിലധികം ചിലവു വരുന്ന പദ്ധതി വിദേശ ആഭ്യന്തര നിക്ഷേപകര്‍ക്കും പ്രയോജനമാകും. 259000 സ്‌ക്വയര്‍ഫീറ്റില്‍ ഈജിപ്ത് ജോര്‍ദ്ദാന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

സൗദിയെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്കും ആശ്വാസം പകരുന്ന പ്രഖ്യാപനമാണിത്.

Share This Video


Download

  
Report form