ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി | Oneindia Malayalam

Oneindia Malayalam 2017-10-27

Views 150

Kerala blasters played their final pre season game of their marbella tour earlier today, and they suffered a 3-0 loss to Spanish third division outfit Marbella FC, who were the hosts. The Blasters announced on their official facebook earlier today about the matchtaking place behind closed doors and showed a footage of ther marquee acquisition Dimitar Berbatov warming up with star striker Iain Hume, suggesting both players will play in the game and that is exactly what transpired.

പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് സ്പാനിഷ് ക്ലബ്ബ് മാർബെല എഫ്സി ബ്ലാസ്റ്റേഴ്സിനെ തകർത്തത്. സ്പെയിനിലെ ബ്ലാസ്റ്റേഴ്സിൻറെ ആദ്യ തോല്‍വിയാണിത്. സ്പെയിനിയെ സെഗുണ്ട ഡിവിഷൻ ബി ടീമാണ് മാർബെല എഫ് സി. സ്പെയിനില്‍ ഇതുവരെ നാല് പ്രീസീസണ്‍ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. അതില്‍ അവസാനത്തെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്.

Share This Video


Download

  
Report form
RELATED VIDEOS