ഒരു അഡാറ് പാട്ടുമായി പ്രിയ പ്രകാശ് വാര്യര്‍ | filmibeat Malayalam

Filmibeat Malayalam 2018-02-13

Views 783

Malayalam actress Priya Prakash Varrier sings Channa Mereya and, breaks the internet yet again,
കേവലമൊരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ച് കയറിയത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ അഡാര്‍ ലൗവിലെ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ടെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായെത്തിയ പ്രിയ ഇപ്പോള്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് പ്രിയയ്ക്ക് ലഭിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS