സ്വകാര്യ ബസ് സമരത്തിൽ കോടികൾ വാരി KSRTC | Oneindia Malayalam

Oneindia Malayalam 2018-02-21

Views 1

കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കിയത്. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങിയില്ല. നേരത്തെ ബസ് ഉടമകളുടെ ആവശ്യപ്രകാരം മിനിമം നിരക്ക് 8 രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS