" സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയ്നറായിരിക്കും ലൂസിഫർ " | filmibeat Malayalam

Filmibeat Malayalam 2018-03-27

Views 43

മോഹന്‍ലാല്‍‌ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍‌സ്റ്റാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. എന്തായാലും സിനിമയുടെ ഒരുക്കങ്ങള്‍‌ പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍‌.
#Lucifer #Mohanlal #Prithviraj

Share This Video


Download

  
Report form