വിമർശിച്ച സംവിധായകന് ചുട്ട മറുപടിയുമായി ആസിഫ് അലി | filmibeat Malayalam

Filmibeat Malayalam 2018-04-03

Views 82

തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന സംവിധായകന്‍ എം.എ. നിഷാദിനുള്ള പരോക്ഷ മറുപടിയാണോ ആസിഫ് അലിയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ? തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന സംവിധായകന്‍ എം.എ. നിഷാദിനുള്ള പരോക്ഷ മറുപടിയാണോ ആസിഫ് അലിയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉയരുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS