പിതാവിന്റെ അമിത മദ്യപാനം , പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു | Oneindia Malayalam

Oneindia Malayalam 2018-05-03

Views 63

പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്.തന്റെ മരണത്തിന് കാരണം പിതാവിന്റെ അമിത മദ്യപാനമാണെന്നും രാജ്യത്ത് മദ്യം നിരോധിക്കണമെന്നും ദിനേശ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
#Thirunelveli #TamilNadu

Share This Video


Download

  
Report form
RELATED VIDEOS