Prominent Malayalam actor Kalasala Babu passed away at 66
അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്.
#KalasalaBabu #EMC