IPL2018 | ഡിവില്ലിയേഴ്‌സിനെ കുറച്ച് വിരാട് കോലി | OneIndia Malayalam

Oneindia Malayalam 2018-05-20

Views 36

വിശ്വോത്തര താരങ്ങളായ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും അണിനിരക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഒരിക്കല്‍ക്കൂടി ഐപിഎല്ലിന്റെ ലീഗ് ഘട്ടം കടക്കാതെ പുറത്തായിരിക്കുന്നു. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെങ്കിലും പ്രാഥമികമായ ചില വീഴ്ചകള്‍ ക്യാപ്റ്റന്‍ കോലി ചൂണ്ടിക്കാട്ടി.
#IPL2018
#IPL11

Share This Video


Download

  
Report form
RELATED VIDEOS