monsoon in kerala starts today
കേരളത്തില്‍ ഇന്നു മുതല്‍ (മെയ് 29) മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. രാവിലെ മുതല്‍ പലയിടത്തും നേരിയ തോതില്‍ മഴ തുടങ്ങി. കിഴക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളാ തീരത്ത് എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റും അറിയിച്ചു. ഇത്തവണ പതിവിലും നേരത്തേയാണ് മണ്‍സൂണ്‍ എന്നതും ശ്രദ്ധയമാണ്.
#Monsoon #KeralaRains