Mammootty's upcoming movie
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ 'അബ്രഹാമിന്റെ സന്തതികള്‍' തീയേറ്ററില്‍ നിറഞ്ഞോടുമ്ബോള്‍ ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് അവരുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. 'ഉടായിപ്പ് ഉസ്മാന്‍ ' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അബ്രഹാമിന്റെ സന്തതികളുടെ തീയേറ്റര്‍ ലിസ്റ്റിനൊപ്പം ആയിരുന്നു ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.
#Mammootty