Actress case: Two demands of victim refused by Court
നടി ഉന്നയിച്ച രണ്ട് ആവശ്യങ്ങളാണ് അംഗീകരിക്കാന്‍ പറ്റില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. അതേസമയം, ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് ആക്രമണ ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
#dileepcase