താരസംഘടനയായ അമ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്നലെ എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്നുമായിരുന്നു അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത്. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതോടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരത്തിലെത്തിയിരിക്കുന്നത്.