പ്രതിഷേധം അറിയിച്ച് കന്നട സിനിമ മേഖലയും | filmibeat Malayalam

Filmibeat Malayalam 2018-07-02

Views 66

Kannada film industry slams AMMA, 50 celebrities sign letter against Dileep’s reinstatement
കന്നഡ ഫിലിം ഇന്‍ഡസ്ട്രി (കെഎഫ്‌ഐ) ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി(എഫ്‌ഐആര്‍ഇ) എന്നീ രണ്ട് സിനിമാ സംഘടനകളാണ് അമ്മയെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
#Dileep

Share This Video


Download

  
Report form
RELATED VIDEOS