If BJP wins 2019 polls, India will become Hindu Pakistan: Shashi Tharoor
വളരെ ഭീകരമായ അന്തരീക്ഷമാകും ബിജെപി രാജ്യത്ത് കൊണ്ടുവരികയെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ പറയുന്നു. രാജ്യം ഹിന്ദു പാകിസ്താനായി മാറുമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്കി.
#BJP #NewsOfTheDay