വള്ളം മറിഞ്ഞ് കാണാതായ Mathrubhumi News സംഘത്തിലെ ഒരാളുടെ മൃതദേഹം ലഭിച്ചു

Oneindia Malayalam 2018-07-24

Views 214

Mathrubhumi reporter Saji's de@dbody found
വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തി കോട്ടയം-വൈക്കം കനാലില്‍ കാണാതായ വാര്‍ത്താ സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ കെക സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തലയോലപ്പറമ്പ് പ്രാദേശിക ലേഖകനാണ് സജി.

Share This Video


Download

  
Report form
RELATED VIDEOS