ഷൂട്ടിംഗ് സെറ്റില്‍ നിന്നും മമ്മൂട്ടി ഇറങ്ങിപ്പോയി, സംഭവം ഇങ്ങനെ | filmibeat Malayalam

Filmibeat Malayalam 2018-07-28

Views 8

Mammootty shooting incident in which he refuses to continue shoooting after Lal made funny remark about him
മലയാള സിനിമയുടെ എണ്ണം പറഞ്ഞ ജനപ്രിയ ഹിറ്റുകളില്‍ ഒന്നാണ് മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തിയ 'ഹിറ്റ്ലര്‍'. ഇരട്ട സംവിധായകരായ സിദ്ദിഖ് - ലാല്‍ കൂട്ട് കെട്ട് വഴി പിരിഞ്ഞ് സിദ്ദിഖ് സംവിധായകനായും ലാല്‍ നിര്‍മ്മാതാവായും മാറിയ ആദ്യ ചിത്രവും ഹിറ്റ്ലറാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളിലും മാക്‌സിമം നര്‍മ്മം കണ്ടെത്താന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളാണ് സിദ്ദിഖും ലാലും.
#Lal #Mammootty

Share This Video


Download

  
Report form
RELATED VIDEOS