ഒരൊറ്റ പ്രവചനം , ഒരു ഗ്രാമം ഒന്നാകെ ഒഴിഞ്ഞുപോയി | Oneindia Malayalam

Oneindia Malayalam 2018-07-30

Views 6

residents of village in chikakmangaloru flee after astrologer warns they all will die
ചിക്കമംഗളൂരു ജില്ലയിലെ നരസിംഹരാജപുര പോലീസ് സ്റ്റേഷനിലേക്ക് ദുരൂഹമായൊരു ഫോൺ സന്ദേശം എത്തി. ഒരു ജ്യോത്സ്യന്റെ പ്രവചനത്തെ തുടർന്ന് എൻആർപുരയിലെ ഗോത്രഗ്രാമമായ ഷിഗേവാണി ഗ്രാമവാസികൾ കൂട്ടത്തോടെ ഗ്രാമം വിട്ടു പോകുന്നുവെന്നായിരുന്നു സന്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഗ്രാമത്തിലെത്തിയ പോലീസുകാർ 25 കുടുംബങ്ങൾ ഗ്രാമം വിട്ടു പോയതായി സ്ഥിരീകരിച്ചു.
#Karnataka

Share This Video


Download

  
Report form
RELATED VIDEOS