Idukki Dam: Alert continues as water level nearing maximum, Orange alert in Idamalayar dam
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.82 അടിയായി ഉയർന്നു. മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമെ ട്രയൽ റൺ നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. അതേസമയം ജലനിരപ്പ് 2400 അടിയെത്തിയാൽ മാത്രമെ ഡാം തുറന്നാൽ മതിയാകുമെന്നാണഅ ഡാം സേഫ്റ്റി ആന്റ് റിസർച്ച് വിഭാഗത്തിന്റെ വിലയിരുത്തൽ.ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടമലയാറില്‍ പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് ഇന്നലെ നല്‍കിയിരുന്നു.മലമ്ബുഴ ഡാം ഇന്ന് തുറക്കും. കനത്ത മഴയില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതോടെയാണ് അണക്കെട്ട് തുറക്കാന്‍ ഒരുങ്ങുന്നത്.
#IdukkiDam #MorningNewsFocus