സിദ്ദിഖിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകർ? | Oneindia Malayalam

Oneindia Malayalam 2018-08-06

Views 99

Kasargod Local News about police on siddique case.
സിപിഎം പ്രവര്‍ത്തകനായ പ്രതാപ് നഗര്‍ സൊങ്കാലിലെ സിദ്ദിഖ്(25)നെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവർത്തകരെന്ന് പോലീസ് നിഗമനം. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സിദ്ദിഖിനെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചത്.
#CPM #Siddique

Share This Video


Download

  
Report form
RELATED VIDEOS