Sureshettan can't no longer withstand the pressure inside the house.
അടുത്തിടെ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ ആക്രമണം നേരിടേണ്ടി വന്നത് അരിസ്‌റ്റോ സുരേഷായിരുന്നു. പേളിയുമായിട്ടുളള സുരേഷേട്ടന്റെ സൗഹൃദമാണ് മറ്റു മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കിയിരുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ തന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് മറ്റുളളവരോട് സുരേഷേട്ടന്‍ ആവശ്യപ്പെട്ടിരുന്നു.
#BigBoss #AristoSuresh