Mohanlal about biggboss
ഷോയുടെ തുടക്കത്തിൽ കാര്യങ്ങൾ മന്ദഗതിയിലാണ് നീങ്ങിയതെങ്കിലും പിന്നീട് ഇത് മാറുകയായിരുന്നു. ബിഗ് ബോസ് മത്സരാർഥികളെ മാറ്റണം എന്നുള്ള നിർദേശം വരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വന്നിരുന്നു. എന്നാൽ ഇന്ന് റിയാലിറ്റി ഷോയേയും മത്സരാർഥികളേയും ഇരു കൈകൾ നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. അതിനുള്ള ൊരു തെളിവാണ് വോട്ടിങ്. ബിഗ് ബോസിലെ വോട്ടിങ്ങിനെ കുറിച്ചുളള സുപ്രധാന വിവരം പുറത്ത് വിട്ട് മോഹൻലാൽ.
#Mohanlal #BigBossMalayalam